അടികൊള്ളാനും കൊടുക്കാനും കൊല്ലാനും ചാവാനും ആർത്തു വിളിക്കാനും അലമുറ ഇടാനും കെൽപ്പുള്ള തിരുവനന്തപുരംകാർക്ക് അവസരം

google news
cast

സിനിമയിൽ അഭിനയിക്കാൻ അവസരം. അടികൊള്ളാനും കൊടുക്കാനും കൊല്ലാനും ചാവാനും ആർത്തു വിളിക്കാനും അലമുറ ഇടാനും കെൽപ്പുള്ള തിരുവനന്തപുരംകാർക്കാണ് അവസരം.

CHUNGATH AD  NEW

30 നും 75 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും 25നും 75 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കും 18നും 22 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കും 17നും 25നും ഇടയിൽ പ്രായമുള്ള യുവതികൾക്കും ആറിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്കും ആണ് അവസരം.

Also read : ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാര്‍ച്ച് മുതല്‍

cast1

എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും സ്വയം പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും 27 9 2023 മുൻപായി fifcreativestudio@gmail.com ലേക്ക് അയക്കുക. പ്രശസ്ത സിനിമ കപ്പേളയുടെ ഡയറക്ടർ ആണ് ഫിലിം സംവിധാനം ചെയ്യുന്നത്. താല്പര്യമുള്ളവർ ബന്ധപ്പെടുക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം