Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

അരിക്കൊമ്പന്‍ ചരിഞ്ഞില്ല- വാര്‍ത്താ സ്‌ക്രീന്‍ഷോട്ട് വ്യാജം

Anweshanam Staff by Anweshanam Staff
Aug 4, 2023, 05:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇടുക്കി ചിന്നക്കനാലില്‍ നിന്ന് കാട്ടാനയായ അരിക്കൊമ്പനെ കേരള സര്‍ക്കാര്‍ പെരിയാര്‍ വനത്തിലേക്ക് മാറ്റിയത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന അരിക്കൊമ്പന്‍ ഇപ്പോള്‍ കൊളക്കാട് ടൈഗര്‍ റിസര്‍വിലാണുള്ളത്. ആനയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നുള്ള ആവശ്യം ഒരു വശത്ത് തുടരുമ്പോള്‍ അവശനായ അരിക്കൊമ്പന്റെ ചിത്രം വൈറലായി പ്രചരിച്ചിരുന്നു. അതിനിടെ അരിക്കൊമ്പന്റെ മരണം സ്ഥിരീകരിച്ച് 24 ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന് അവകാശപ്പെട്ട് ഒരു സ്‌ക്രീന്‍ഷോട്ടും പ്രചരിക്കുന്നുണ്ട്. 

chungath

“No 1 കേരളം  പ്രണാമം…
ക്രൂരത യുടെ ലോകത്ത് നിന്ന് അവന്‍ യാത്രയായി…!

അവന്റെ അമ്മയുടെ അടുക്കലേക്ക്…!
ഇനി നിന്നെയാരും ദ്രോഹിക്കില്ലല്ലോ ” എന്നുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.

7

എന്നാല്‍, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അരിക്കൊമ്പന്‍ ചരിഞ്ഞുവെന്ന് വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് 24 ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

അന്വേഷണം

ReadAlso:

മുസ്ലീം പുരുഷന്‍ ഹിന്ദു സ്ത്രീയെ മര്‍ദ്ദിച്ചുവോ? യുപിയില്‍ ഭര്‍ത്താവ് ഭാര്യയെ ആക്രമിക്കുന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്?

ഇരുചക്ര വാഹനങ്ങള്‍ക്ക് ഇനി ടോള്‍ നല്‍കേണ്ടിവരുമോ? ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് വാര്‍ത്തയുടെ സത്യാവസ്ഥ എന്ത്?

ഇസ്രായേലിനു മുകളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയോ; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്?

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്ളില്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോ? റിപ്പബ്ലിക് ചാനല്‍ നിരത്തിയ ചിത്രത്തിലെ സത്യാവസ്ഥ എന്ത്

റാഫേല്‍ യുദ്ധ വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളിലെ സത്യാവസ്ഥ എന്ത് ?

അരിക്കൊമ്പന്‍ ചരിഞ്ഞതായി 24 ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നോ എന്നാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. ചാനലിന്റെ വൈബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ പ്രചാരത്തിലുള്ള സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വ്യക്തമാക്കി നല്‍കിയ റിപ്പോര്‍ട്ട് ലഭ്യമായി.

“ട്വന്റിഫോര്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്വന്റിഫോറിന്റെ ലേ ഔട്ടില്‍ വ്യാജമായി നിര്‍മിച്ചിരിക്കുന്ന വാര്‍ത്തയാണ് ഇത്. സ്‌ക്രീന്‍ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും ട്വന്റിഫോറിന്റേതല്ല. ” എന്നാണ് ജൂലൈ 19ന് നല്‍കിയ വാര്‍ത്തയുടെ ഉള്ളടക്കം. ഇതുസംബന്ധിച്ച് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച സന്ദേശം താഴെ കാണാം.

8

അരിക്കൊമ്പന്റെ നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വാര്‍ത്തകളാണ് ഞങ്ങള്‍ പിന്നീട് പരിശോധിച്ചത്. കൊളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിലെ (KMTR) കോടയാർ മേഖലയിലാണ് ആനയുള്ളത്. ജൂലൈ 29ന് ഓണ്‍മനോരമ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം കുറച്ചിട്ടുണ്ട്. കോടയാർ മേഖലയിലെ മറ്റ് ആനകളുമായി അരിക്കൊമ്പന്‍ ഇണങ്ങിയതിനാലാണ് വാച്ചര്‍മാരുടെ എണ്ണം കുറച്ചത്. സമാനമായ വാര്‍ത്ത ജൂലൈ 29ന് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനും നല്‍കിയിട്ടുണ്ട്. 

കൂടുതല്‍ വിശദീകരണത്തിനായി ഞങ്ങള്‍ മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അരിക്കൊമ്പന്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്ന വിവരമാണ് കൈമാറിയത്. “അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ട്. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല,” ഓഫിസ് അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു ജൂലൈ 17ന് പങ്കുവച്ച ട്വീറ്റാണ് അരിക്കൊമ്പന്റെ ഏറ്റവും പുതിയ വീഡിയോ. ഇത് താഴെ കാണാം.

Arikomban update – A special team lead by the field Director monitored movements of the wild tusker in upper Kodyar in Kalakkad Mudunthurai Tiger Reserve which is his current habitat. He was found fit and fine. Infact taking a mud bath at the time of monitoring. The Radio Collar… pic.twitter.com/8IUonpGxC6

— Supriya Sahu IAS (@supriyasahuias) July 17, 2023

ലഭ്യമായ വിവരങ്ങളില്‍ നിന്ന് അരിക്കൊമ്പന്‍ ചരിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്ന 24 ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും വ്യക്തമായി. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്

മുണ്ടക്കൈ-ചൂരൽമല ​ദുരന്തം; ഉരുളെടുത്ത ഓർമയ്ക്ക് നാളെ ഒരു വർഷം

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ലോക്‌സഭയിലെ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ഇന്നും തുടരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.