×

Beef Kebab|ബീ​ഫ് ക​ബാ​ബ്

google news
ghi

 ആവശ്യമായ ചേരുവകൾ 

ബീ​ഫ് കീ​മ: 200g

സ​വോ​ള: 2 എ​ണ്ണം (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

ത​ക്കാ​ളി: 1 (ചെ​റു​താ​യി അ​രി​ഞ്ഞ​ത് )

മ​ല്ലി​യി​ല: ഒ​രു പി​ടി

പ​ച്ച​മു​ള​ക്: 3 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

കു​രു​മു​ള​കു​പൊ​ടി : 1 ടീ ​സ്പൂ​ൺ

ഉ​പ്പ് : ആ​വ​ശ്യ​ത്തി​ന്

എ​ണ്ണ: 1 ടീ ​സ്പൂ​ൺ


ത​യാ​റാ​ക്കു​ന്ന വി​ധം


    ഒ​രു പാ​ത്ര​ത്തി​ൽ ബീ​ഫ് കീ​മ എടുത്ത് അ​തി​ലേ​ക്ക് പൊ​ടി​യാ​യി അ​രി​ഞ്ഞു വെ​ച്ച ത​ക്കാ​ളി, സ​വാ​ള, പ​ച്ച​മു​ള​ക്, മ​ല്ലി​യി​ല, ഉ​പ്പ്, കു​രു​മു​ള​ക്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. 

   ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി​യെ​ടു​ത്ത്​ ഇ​ഷ്ട​മു​ള്ള ഷേ​പ്പ് ആ​ക്കു​ക. 

   പാ​നി​ൽ ഒ​രു ടീ​സ്പൂ​ൺ ഓ​യി​ൽ ഒ​ഴി​ച്ച് ക​ബാ​ബ് ചു​ട്ടെ​ടു​ക്കു​ക. 

   ടേസ്റ്റിയായ ചിക്കൻ കബാബ് തയ്യാർ, ചൂ​ടോ​ടെ ക​ഴി​ക്കാം.

Read also: Breakfast Recipe | പ്രാതലിന് ഉപ്പുമാവ് ആയാലോ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക