ഉപ്പുമാവ് ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ ? ഒട്ടും കട്ടകെട്ടാതെ തരി തരി ആയിട്ടുള്ള റവയുടെ സോഫ്റ്റ് ഉപ്പുമാവ് എത്ര കഴിച്ചാലും മതിവരില്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇത് വളരെ ഇഷ്ടമാണ്. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റ് ആയി ഒരു കിടിലന്‍ വെറൈറ്റി ഉപ്പുമാവ് തയ്യാറാക്കിയാലോ ?
- റവ – 1 കപ്പ്
- ബീറ്റ്റൂട്ട് – 1 എണ്ണം, ഗ്രേറ്റ് ചെയ്തത്
- സവാള – 1 ചെറുതായി അരിഞ്ഞത്
- തക്കാളി – ഒന്നിന്റെ പകുതി
- പച്ചമുളക് – 2 എണ്ണം
- വറ്റല്‍മുളക് – 1
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- രുചിക്കൊപ്പം ആരോഗ്യവും പകർന്ന് നൽകാൻ മുരിങ്ങയ്ക്ക സൂപ്പ് വീട്ടിലുണ്ടാക്കാം!!!!!
- മസാലപ്പൊടി ചേർക്കുകയേ വേണ്ട! നല്ല കിടിലന്‍ ഉള്ളിക്കറി തയ്യാറാക്കാം ഞൊടിയിടയില്‍