അപൂർവങ്ങളിൽ ഉണ്ടാവുന്ന രക്താർബുദം ബാധിച്ച് യുവതി,ശസ്ത്രക്രിയക്ക് വിധേയമാക്കി

leukemia
കോ​ഴി​ക്കോ​ട്: ഒ​രു കോ​ടി​യി​ല്‍ നാ​ലു​പേ​ര്‍​ക്കു​മാ​ത്രം വ​രു​ന്ന അ​പൂ​ര്‍​വ ര​ക്​​താ​ര്‍​ബു​ദം ബാ​ധി​ച്ച 47കാ​രി​ക്ക് കോ​ഴി​ക്കോ​ട് മേ​യ്ത്ര ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ. പ്രൈ​മ​റി പ്ലാ​സ്​​മ സെ​ല്‍ ലു​ക്കീ​മി​യ ബാ​ധി​ച്ച വ​നി​ത​യാ​ണ് ആ​ന്‍​റി പ്ലാ​സ്​​മ സെ​ല്‍ തെ​റ​പ്പി​യും മ​ജ്ജ മാ​റ്റി​വെ​ക്ക​ല്‍ ശ​സ്​​ത്ര​ക്രി​യ​യും ന​ട​ത്തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. 

മ​ജ്ജ​യി​ലെ അ​ര്‍​ബു​ദ​ബാ​ധി​ത പ്ലാ​സ്​​മ കോ​ശ​ങ്ങ​ള്‍ ര​ക്ത​ത്തി​ലേ​ക്കു കൂ​ടി പ​ട​രു​ന്ന രോ​ഗാ​വ​സ്​​ഥ​യാ​ണ് മ​ള്‍​ട്ടി​പ്പ്ള്‍ മൈ​ലോ​മ​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യി വ​രു​ന്ന ​​പ്രൈ​മ​റി പ്ലാ​സ്​​മ സെ​ല്‍ ലു​ക്കീ​മി​യ. കോ​ടി​യി​ല്‍ നാ​ലു പേ​ര്‍​ക്കു​മാ​ത്രം വ​രു​ന്ന​തും അ​ധി​ക​വും വ​നി​ത​ക​ളി​ല്‍ മാ​ത്രം കാ​ണു​ന്ന രോ​ഗ​വു​മാ​ണി​തെ​ന്ന് ഹെ​മ​റ്റോ ഓ​ങ്കോ​ള​ജി ആ​ന്‍​ഡ് ബോ​ണ്‍ മാ​രോ ട്രാ​ന്‍​സ്​​പ്ലാ​ന്‍റ്​ ഡ​യ​റ​ക്ട​ര്‍ ഡോ. ​രാ​ഗേ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

പ്ലേ​റ്റ്​​ല​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ്​ ചി​കി​ത്സ​തേ​ടി​യ​പ്പോ​ഴാ​ണ് അ​സു​ഖം ഗു​രു​ത​ര​മാ​ണെ​ന്ന​റി​ഞ്ഞ​ത്. നി​ര​വ​ധി   പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം രോ​ഗം നി​ര്‍​ണ​യി​ച്ച്‌​ സെന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സ്​ ഫോ​ര്‍ ബ്ല​ഡ് ഡി​സീ​സ്, ബോ​ണ്‍​മാ​രോ ട്രാ​ന്‍​സ്​​പ്ലാ​ന്‍​റ് ആ​ന്‍​ഡ് കാ​ന്‍​സ​ര്‍ ഇ​മ്യൂ​ണോ തെ​റ​പ്പി​ക്ക്​ കീ​ഴി​ലെ മൈ​ലോ​മ ക്ലി​നി​ക്കി​ലെ അ​തി​വി​ദ​ഗ്ധ​രാ​ണ് ചി​കി​ത്സ​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

ഇ​ത്ത​രം രോ​ഗാ​വ​സ്​​ഥ​ക​ള്‍​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യെ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി ആ​ന്‍​ഡ് കാ​ന്‍​സ​ര്‍ ഇ​മ്യൂ​ണോ​തെ​റ​പ്പി അ​സോ​സി​യേ​റ്റ് ക​ണ്‍​സ​ല്‍​ട്ട​ന്‍​റ്​ ഡോ. ​ആ​ന്‍​റ​ണി ജോ​ര്‍​ജ് ഫ്രാ​ന്‍​സി​സ്​ തോ​ട്ടി​യാ​നും ഹോ​സ്​​പി​റ്റ​ല്‍ ഡ​യ​റ​ക്ട​റും സെന്‍റ​ര്‍ ഓ​ഫ് ഹാ​ര്‍​ട്ട് ആ​ന്‍​ഡ് വാ​സ്​​കു​ല​ര്‍ കെ​യ​ര്‍ സീ​നി​യ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍​റ​റു​മാ​യ ഡോ. ​അ​ലി ഫൈ​സ​ലും പ​റ​ഞ്ഞു.