മണിപ്പുരിൽ നടക്കുന്ന വംശീയ അക്രമങ്ങളിൽ ആശങ്ക; ആർ.എസ്.എസ്

google news
RSS

പുണെ: മണിപ്പുരിൽ നടക്കുന്ന വംശീയ അക്രമങ്ങളിൽ  ആശങ്ക . ശനിയാഴ്ച പുണെയിൽ സമാപിച്ച ആർ.എസ്.എസ്. ത്രിദിന യോഗത്തിലാണ് മണിപ്പുർ വിഷയം ചർച്ചചെയ്തതെന്ന് സഹ സർകാര്യവാഹക് ഡോ. മൻമോഹൻ വൈദ്യ പറഞ്ഞു.

CHUNGATHE

പ്രവർത്തകർ ഇക്കാര്യം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. പക്ഷേ, തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. മെയ്ത്തി, കുക്കി സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ട്. ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ ഇരുസമുദായത്തിലുള്ളവരുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ താമസ സ്ഥലത്ത് കണ്ണൂർ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

സനാതനധർമം എന്നത് മതമല്ലെന്നും ഇന്ത്യയെയും ഭാരതത്തെയും കുറിച്ചുള്ള സംവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, രാജ്യത്തിന്റെ പേര് ഭാരത് എന്നാണെന്നും അത് ഭാരതമായിത്തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം