12,000 ക​ട​ന്ന് ഡി.​കെ. ശി​വ​കു​മാ​റിന്‍റെ ലീഡ്; കോൺഗ്രസ്സ് 115 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

google news
d k

ബം​ഗ​ളൂ​രു: കോൺഗ്രസ്സ് നേതാവ്  ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ ലീ​ഡ് നി​ല 12,000 ക​ട​ന്നു. ക​ന​ക​പു​രി​യി​ൽ നി​ന്നാ​ണ് ഡി.​കെ. ശി​വ​കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ച​ന്ന​പ​ട്ട​ണ​ത്ത് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി​യും ഹു​ബ്ബ​ള്ളി–​ധാ​ർ​വാ​ഡ് മ​ണ്ഡ‍​ല​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ട​റും പി​ന്നി​ലാ​ണ്. ഇതിനിടെ മാ​റി​യും മ​റി​ഞ്ഞും നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ്യ​ക്ത​മാ​യ ലീ​ഡ് നി​ല ഉ​യ​ർ​ത്താ​ൻ കോ​ൺ​ഗ്ര​സി​ന് സാ​ധി​ക്കു​ന്നു​ണ്ട്. നിലവിൽ 115 സീറ്റുകളിലാണ് കോൺഗ്രസ്സ് ലീഡ് ചെയ്യുന്നത്.

Tags