പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

google news
military station
ചണ്ഡീഗഢ്: പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചയോടെ ബത്തിന്‍ഡ മിലിട്ടറി സ്റ്റേഷനിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലം വളഞ്ഞ് പരിശോധന നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, വെടിവയ്പ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Tags