സി​ദ്ദു മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​കം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

moosewala
 

കോ​ൽ​ക്ക​ത്ത: പ​ഞ്ചാ​ബി സം​ഗീ​ത​ജ്ഞ​ൻ സി​ദ്ദു മൂ​സേ​വാ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കൊ​ടും​കു​റ്റ​വാ​ളി ദീ​പ​ക് മു​ണ്ഡി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗാ​ൾ-​നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പ​ഞ്ചാ​ബ് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ ക​പി​ൽ പ​ണ്ഡി​റ്റ്, ര​ജി​ന്ദ​ർ എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി. പ​ഞ്ചാ​ബ് പോ​ലീ​സും ഡ​ൽ​ഹി പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.