ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

google news
up

ലക്നൗ : ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പര്‍സഖേര ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപടുത്തം. പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ആറ് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകടകാരണമെന്ന് സൂചന. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Tags