മൂന്ന് നില കെട്ടിടം തകർന്നു വീണു; കുട്ടികളടക്കം മൂന്ന് മരണം

google news
3
 

വിശാഖപട്ടണം: വിശാഖപട്ടണത്ത് കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. 

രാമജോ​ഗി പേട്ടയിലാണ് അപകടം നടന്നത്. മൂന്ന് നിലകളുള്ള കെട്ടിടമാണ് തകർന്ന് വീണത്. എസ് ദുർ​ഗ പ്രസാദ്(17),  സഹോദരി എസ് അഞ്ജലി (10 ), ചോട്ടു (27) എന്നിവരാണ് മരിച്ചത്.

പോലീസും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപോയ മറ്റ് അഞ്ച് പേരെ രക്ഷിച്ചത്. 

Tags