ഞാൻ ഒളിച്ചോടിയിട്ടില്ല; ലോകത്തിന് മുന്നിലേക്ക് ഉടനെത്തും, അമൃത് പാൽ സിംങ്

google news
khbc
 

ഡൽഹി: ഞാൻ ഒളിച്ചോടിയിട്ടില്ല,  താനൊരു വിമതനാണെന്ന് ചൂണ്ടിക്കാട്ടി അമൃത് പാൽ സിംങ്  രം​ഗത്ത്.‌

ഒളിച്ചോടി പോയിട്ടില്ല എന്നും രണ്ടാമത് പങ്കുവച്ച വീഡിയോയിൽ പറയുന്നു. സർക്കാരിനെ ഭയമില്ല, എന്ത് വേണമെങ്കിലും അവർ ചെയ്യട്ടേ എന്ന നിലപാടാണ് അമൃത് പാൽ സിംങ് പങ്കുവച്ചത്.

സമൂഹത്തിനും യുവജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നും അമൃത് പാൽ സിംങ് വീഡിയോയിൽ വ്യക്തമാക്കി.

Tags