എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു; പീയൂഷ് ​ഗോയലിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു

google news
,zdn
 

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു.

ദേശീയ  ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ​ഗോയലിൽ നിന്ന് അനിൽ ആന്റണി പാർട്ടി അം​ഗത്വം സ്വീകരിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരനും, ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. 
 

Tags