ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു.
ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്ന് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരനും, ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.