ഹ​രി​യാ​ന​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് : നാ​ല് പേ​ര്‍ മ​രി​ച്ചു

google news
hariyana

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ക​ര്‍​ണ​ലി​ല്‍ മൂ​ന്നു നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് നാ​ലു പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. അ​പ​ക​ട​ത്തി​ല്‍ ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം
100ല്‍ ​അ​ധി​കം പേ​രെ ഇ​തു​വ​രെ ര​ക്ഷ​പെ​ടു​ത്തി. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങികി​ട​ക്കു​ന്ന​താ​യാ​ണ് . പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ഇ​വി​ടെ​യെ​ത്തി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.
തി​ങ്ക​ളാ​ഴ്ചന്‍റെ അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.  സ്ഥാ​പ​ന​ത്തി​ ഉ​ട​മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ് അ​രി​മി​ല്ല് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

Tags