×

യുപിഎ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയില്‍ ധവളപത്രം ഇറക്കാനൊരുങ്ങി കേന്ദ്രം

google news
modi
ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്തെ ധനവിനിയോഗത്തിലെ വീഴ്ചകൾ വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബജറ്റ് സമ്മേളനം ഇതിനായി ഒരു ദിവസം കൂടി നീട്ടും. 

 

യുപിഎ സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയും ഇന്ത്യയുടെ സാമ്പത്തിക ദയനീയാവസ്ഥയെ​യും വിശദീകരിക്കുന്നതാകും ധവളപത്രം.

അക്കാലത്ത് സ്വീകരിക്കാമായിരുന്ന നടപടികളും, സ്വീകരിച്ചതിന്റെ ആഘാതങ്ങളെ കുറിച്ചും ധവളപത്രത്തിൽ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകയുപിഎ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയില്‍ ധവളപത്രം ഇറക്കാനൊരുങ്ങി കേന്ദ്രം