കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3824 പേര്‍ക്ക്

google news
covid
ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്. 24 മണിക്കൂറിനിടെ 3824 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 1784 പേര്‍ രോഗമുക്തി നേടി.  പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമാണ്. നിലവില്‍ 18389 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം മാത്രം 1.33 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.

 

Tags