കൊറോണ വ്യാപിക്കുന്നു; പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി തമിഴ്നാട് സർക്കാർ

google news
covid
 

കോവിഡ് വ്യാപനം ദ്രുത​ഗതിയിലായതോടെ മാസ്ക് നിർബന്ധമാക്കി സർക്കാർ. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണെമെന്ന് നിർദേശം നൽകി.

ഷോപ്പിംങ് മാളുകൾ, തിയേറ്ററുകൾ പോലുള്ള ജനത്തിരക്കുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കണം.

തമിഴ്നാട് പൊതുജനക്ഷേമ വകുപ്പ് ഡയറക്ടർ സെൽവ വിനായക് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടു.

Tags