കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ ഇന്ന് 20,718 പു​തി​യ കേ​സു​ക​ൾ

Delhi Covid
 

ന്യൂ​ഡ​ൽ​ഹി: രാജ്യ തലസ്ഥാനത്ത് ഇ​ന്ന് 20,718 പു​തി​യ കേ​സു​ക​ൾ കൂടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ടി​പി​ആ​ർ ഇ​പ്പോ​ഴും രാ​ജ്യ​ത്ത് ത​ല​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന് ത​ന്നെ​യാ​ണ്. ഇ​ന്ന് 30.64 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ഇ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 30 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 25,335 ആ​യി. വെ​ള്ളി​യാ​ഴ്ച 24,383 പേ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.