ഒ​ഡീ​ഷ​യി​ലെ പു​രി​യി​ലെ മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം

google news
fire, crime
 ഒ​ഡീ​ഷ​യി​ലെ പു​രി​യി​ലെ മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ല​ക്ഷ്മി ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ റെ​ഡി​മെ​യ്ഡ് വ​സ്ത്ര ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ‌​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Tags