ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി

google news
jammu
 

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി. വ​ട​ക്ക​ൻ കു​പ്‌​വാ​ര​യി​ലെ ഹാ​പ്‌​രു​ദ വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ൾ സൈ​ന്യ​വും കാ​ഷ്മീ​ർ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. 7.62 എം​എം തോ​ക്കി​ന്‍റെ 720 തി​ര​ക​ൾ, അ​ഞ്ച് റോ​ക്ക​റ്റ് പ്രൊ​പ്പ​ല​ർ ഗ്ര​നേ​ഡു​ക​ൾ, ആ​ർ​പി​ജി​യു​ടെ ബൂ​സ്റ്റ​ർ ട്യൂ​ബു​ക​ൾ, യു​ബി​ജി​എ​ൽ ഗ്ര​നേ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ആ​യു​ധ​ങ്ങ​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags