'ദ കേരള സ്റ്റോറി'ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

google news
the kerala story a certificate censor board


വിവാദമായ 'ദ കേരള സ്റ്റോറി' സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ബിജെപി സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ശനിയാഴ്ച രാവിലെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഭീകരവാദത്തിന്‍റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രമാണ് 'ദ കേരള സ്റ്റോറി'യെന്നും മധ്യപ്രദേശിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് നികുതിയിളവ് പ്രഖ്യാപിച്ചെന്നും ചൗഹാൻ ട്വിറ്ററിൽ കുറിച്ചു.

Tags