ഗുവാഹത്തി : ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പായി മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.
Read more :
- മദ്യനയ അഴിമതിക്കേസിൽ കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന
- ആറ്റുകാൽ പൊങ്കാല : തിളക്കുന്ന വെയിലിലും ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി ഭക്തർ : ഗതാഗത നിയന്ത്രണം
- കരച്ചിലടക്കാൻ നവജാത ശിശുവിന്റെ വായിൽ ടേപ്പ് ഒട്ടിച്ചു; 3 നഴ്സുമാർക്കെതിരെ കേസ്
- ഓപ്പൺ ബുക്ക് പരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ നീക്കത്തിൽ രക്ഷിതാക്കൾ ആശങ്കയിൽ
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം