അഹമ്മദാബാദ്: വിവാദപരമായ ട്വീറ്റുമായി ഹിതേന്ദ്രസിങ് രാജ്പുത് രംഗത്ത് എത്തിയിരിക്കുന്നു. ഇയാളുടെ ട്വീറ്റ് ചർച്ചയായിരിക്കുകയാണ്. ഹിന്ദു പെൺകുട്ടികളുമായി വരുന്ന അഹിന്ദു യുവാക്കൾക്ക് ഹോട്ടൽ മുറി നൽകരുതെന്ന് വി.എച്ച്.പിയുടെ ഭീഷണി. റൂമുകൾ നൽകിയാൽ അനന്തരഫലം നേരിടേണ്ടി വരുമെന്ന് വി.എച്ച്.പിയുടെ ഗുജറാത്തിലെ വക്താവ് ഹിതേന്ദ്രസിങ് രാജ്പുത് ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തുകയുണ്ടായി. ലൗ ജിഹാദ് അല്ലെങ്കിൽ ഹിന്ദു പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഹോട്ടൽ ഉടമകൾ പ്രത്യഘാതം നേരിടാൻ തയ്യാറാകണമെന്നാണ് ഹിതേന്ദ്രസിങിന്റെ ട്വീറ്ററിലൂടെ വ്യക്തമാക്കി. ‘പെൺമക്കളോടുള്ള ആദരസൂചകമായി’ എന്ന് പേരിലാണ് ട്വീറ്റ് എത്തിയിരിക്കുന്നത്.
ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ, ഇന്ത്യൻ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ എന്നിവയെ ടാഗ് ചെയ്താണ് ഹിതേന്ദ്രസിങ് രജ്പുതിന്റെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
बेटीयों के सम्मान में बजरंगदल मैदान मे…
होटल मालिकों कान खोलकर सुन लो, विधर्मी युवक के साथ हिन्दू लड़की को रुम ना दें, अब से लव जिहाद और हिन्दू लड़कियों के शोषण जैसे मामलों में जो भी होटल-गेस्ट हाउस संलीप्त पाया जायेगा तो उसे परिणाम भुगतने के लिए तैयार रहना होगा। @FhraiO… pic.twitter.com/kU7kVyIGDL
— Hitendrasinh Rajput (@TheHitendrasinh) June 26, 2023
തെറ്റ് ചെയ്യുന്ന ഹോട്ടൽ അല്ലെങ്കില്‍ ഗസ്റ്റ്ഹൗസ് ഉടമകളെ പൊലീസ് നടപടിക്ക് കാത്തുനില്‍ക്കാതെ കൈകാര്യം ചെയ്യുമെന്ന് ട്വീറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹിതേന്ദ്രസിങ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം