കോൺഗ്രസ് മുന്നേറ്റം അ​ഴി​മ​തി സ​ർ​ക്കാ​രി​നെ​തി​രാ​യ വി​ജ​യ​മെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ്

google news
sachin pilot

ജ​യ്പു​ർ: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മു​ന്നേ​റ്റം ബി​ജെ​പി​യു​ടെ അ​ഴി​മ​തി നി​റ​ഞ്ഞ ഭ​ര​ണ​ത്തി​നെ​തി​രാ​യ ജ​ന​വി​ധി​യാ​ണെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ്. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും ബി​ജെ​പി​യു​ടെ '40 ശ​ത​മാ​നം കമ്മീഷൻ' ന​യ​ത്തി​നെ​തി​രാ​യ ജ​ന​ത്തി​ന്‍റെ മ​റു​പ​ടി​യാ​ണ് ഇ​തെ​ന്നും പൈ​ല​റ്റ് പ​റ​ഞ്ഞു. 

അ​ഴി​മ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​നാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തു​ന്ന ജ​ൻ സം​ഘ​ർ​ഷ് യാ​ത്ര​യു​ടെ ഡു​ഡു മേ​ഖ​ല​യി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് സ​ച്ചി​ൻ പൈ​ല​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

Tags