ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ കടലിൽ ആക്രമണം. ശ്രീലങ്കൻ കടൽകൊള്ളക്കാർ നടുക്കടലിൽ വച്ചാണ് തമിഴ്നാട് നാഗപട്ടണത്ത് നിന്നുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്.
also read.. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ വീഴ്ച; അന്വേഷണ സമിതിക്ക് മുമ്പിൽ സ്റ്റേഷൻ മാസ്റ്റർ ഹാജരാകണം
ഇരുമ്പുകമ്പിയും ഇഷ്ടികയും കൊണ്ട് അടിച്ചെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന വലയും മത്സ്യബന്ധന ഉപകരണങ്ങളും ഫോണും ഇവർ മോഷ്ടിച്ചു.
ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തമിഴ്നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം