​ പ​രീ​ക്ഷാ സ​മ്മ​ർ​ദ്ദം മൂ​ലം വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

death
  പ​രീ​ക്ഷാ സ​മ്മ​ർ​ദ്ദം മൂ​ലം വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ഗു​രു​ഗ്രാ​മി​ലെ പ്ര​ശ​സ്ത സ്കൂ​ളി​ലെ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റി​ന്‍റെ 13-ാം നി​ല​യി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

സെ​ക്ട​ർ 41 ലെ ​സൗ​ത്ത് സി​റ്റി 1 ലെ ​റി​ട്രീ​റ്റ് സൊ​സൈ​റ്റി​യി​ലാ​ണ് മ​രി​ച്ച 17 വ​യ​സു​കാ​ര​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. ത​ന്‍റെ പ​ഠ​ന​ത്തെ​ക്കു​റി​ച്ചും അ​വ​സാ​ന ടേം ​പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ചും കൗ​മാ​ര​ക്കാ​ര​ൻ ആ​ശ​ങ്കാ​കു​ല​നാ​യി​രു​ന്നു​വെ​ന്നും ആ​ത്മ​ഹ​ത്യാ കു​റി​പ്പൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.