ചെന്നൈ: സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി മന്ത്രിപദം രാജിവച്ചു. അറസ്റ്റിനു പിന്നാലെ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു സെന്തിൽ ബാലാജി. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണു രാജി.
Read more:
- വാഹനാപകടത്തിൽ കാണാതായ മകനെ കണ്ടെത്തുന്നവർക്ക് പിതാവ് പാരിതോഷികം പ്രഖ്യാപിച്ചത് ഒരു കോടി: എട്ടാം ദിനം തേടിയെത്തിയത് മകന്റെ മരണവാര്‍ത്ത; കണ്ണീരോര്‍മയായി വെട്രി
- ഗ്യാൻവാപിയിലെ പൂജ സംബന്ധിച്ച ഹർജിയിൽ തുടർവാദം 15 ലേക്ക് മാറ്റി
- വനംമന്ത്രിയുടെ വീട്ടിലേക്ക് മലയോര മേഖലയിലെ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് നാളെ
- പേയ്ടിഎമ്മിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ല : ശക്തികാന്ത ദാസ്
















