താ​നൂ​ർ ബോ​ട്ട​പ​ക​ടം; അ​നു​ശോ​ച​നം അ​റി​യി​ച്ച് രാ​ഷ്ട്ര​പ​തി

google news
murmu

ന്യൂ​ഡ​ൽ​ഹി: താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

'കേ​ര​ള​ത്തി​ലെ മ​ല​പ്പു​റ​ത്തെ ബോ​ട്ട​പ​ക​ടം ഞെ​ട്ടി​പ്പി​ക്കു​ന്ന​തും ദുഃ​ഖ​ക​ര​വു​മാ​ണ്. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. അ​തി​ജീ​വി​ച്ച​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​ട്ടെ​യെ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്നു'- രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു.


 


 

Tags