കൊൽക്കത്ത : മമത ബാനർജിയുടെ പാർട്ടി ക്രൂരതയുടെയും വഞ്ചനയുടെയും പര്യായമായി മാറിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ കൃഷ്ണനഗറിൽ ബിജെപിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും തൃണമൂൽ കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ അവർ ജനങ്ങളെ കൂടുതൽ അടിച്ചമർത്തും. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ പാർട്ടിയാണ് തൃണമൂൽ കോൺഗ്രസെന്നും മോദി കുറ്റപ്പെടുത്തി.
Read More :
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
- മലപ്പുറത്ത് കാമുകനൊപ്പം ഒളിച്ചോടാൻ പിഞ്ചുകുഞ്ഞിനെ കൊന്ന് ഓടയില്‍ തള്ളി : അമ്മയടക്കം നാലുപേര്‍ അറസ്റ്റില്‍
- വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി പ്രതിഷേധാർഹം : ജെ. ചിഞ്ചുറാണി
- ‘ഗോവിന്ദൻ മാസ്റ്ററോട് പോയി സഹായം ചോദിക്കൂ ‘:അപ്പൂർവ്വരോഗം ബാധിച്ച കുഞ്ഞിന് സഹായം ചോദിച്ചെത്തിയ അമ്മയെ പരിഹസിച്ച് സുരേഷ് ഗോപി