കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

google news
kishan reddy

ന്യൂഡൽഹി:  കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഡൽഹി എയിംസിൽ എത്തിച്ചത്. രാത്രി 10.50ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കാർഡിയോ ന്യൂറോ സെന്ററിലെ കാർഡിയാക് കെയർ യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം

Tags