സാങ്കേതിക തകരാര്‍; ബാംഗ്ലൂര്‍-വാരണാസി ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

google news
indigo
ബെംഗളൂരു: സാങ്കേതിക തകരാര്‍ മൂലം ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിലാണ് അടിയന്തരമായി ലാന്‍ഡിങ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന 137 യാത്രക്കാരും സുരക്ഷിതരാണെന്ന് ഡിജിസിഎ അറിയിച്ചു. 

Tags