Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘വേണ്ടത് മന്‍ കി ബാത്തല്ല, മണിപ്പൂര്‍ കി ബാത്ത്’; മോദിക്കെതിരെ മെയ്‌തി വിഭാഗത്തില്‍പ്പെട്ട 11കാരി പരിസ്ഥിതി പ്രവര്‍ത്തക

Anweshanam Staff by Anweshanam Staff
Jul 31, 2023, 01:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തേസ്‌പൂർ: തങ്ങള്‍ക്ക് വേണ്ടത് മന്‍ കി ബാത്തല്ല, ‘മണിപ്പൂര്‍ കി ബാത്താ’ണെന്ന ആവശ്യവുമായി 11കാരിയായ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കാങ്ങൂജം (Licypriya Kangujam). മണിപ്പൂര്‍ സ്വദേശിനിയായ മെയ്‌തി വിഭാഗത്തില്‍പ്പെട്ട ലിസിപ്രിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. തങ്ങൾ അക്ഷരാർഥത്തിൽ മരിച്ചുവീഴുകയാണെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും 11കാരി ആവശ്യപ്പെട്ടു.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി. ഞങ്ങൾക്ക് നിങ്ങളുടെ മന്‍കി ബാത്ത് കേൾക്കാൻ താത്‌പര്യമില്ല. മണിപ്പൂര്‍ കി ബാത്ത് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അക്ഷരാർഥത്തിൽ മരിച്ചുവീഴുകയാണ്. മണിപ്പൂരിൽ സംഘർഷങ്ങള്‍ നടന്നുകൊണ്ടിരിക്കവെ സംസ്ഥാനത്തെ തകർക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുന്നു. ഇതിനിടെ പ്രതിഷേധത്തിലൂടെ മണിപ്പൂര്‍ ജനതയെ ഒന്നിപ്പിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി.’- ലിസിപ്രിയ പരിഹസിച്ചു.ഇംഫാലിലെ പ്രതിഷേധത്തില്‍ ജനലക്ഷങ്ങള്‍: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഇംഫാലിൽ നടന്ന പ്രതിഷേധത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി മറ്റൊരു ട്വീറ്റിൽ ലിസിപ്രിയ പറഞ്ഞു. ‘മണിപ്പൂരിനെ തകർക്കാനുള്ള നീക്കത്തിനെതിരെ ഇംഫാലിൽ വൻ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് അതിൽ പങ്കുചേർന്നത്. മണിപ്പൂർ ഒറ്റക്കെട്ടാണ്. ഞങ്ങളെ ഒന്നിപ്പിച്ചതിന് നന്ദി, നരേന്ദ്ര മോദി ജി’ – ലിസിപ്രിയ പരിഹസിച്ചുകൊണ്ട് എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.

Dear PM @narendramodi ji,
We don’t want to listen your #MannKiBaat . We want to hear #ManipurKiBaat. We’re literally dying. 🙏🏻😭

— Licypriya Kangujam (@LicypriyaK) July 30, 2023

അതേസമയം, രാഷ്‌ട്രീയ നേതാക്കളുടെ മണിപ്പൂര്‍ സന്ദര്‍ശനത്തേയും യുവ ആക്‌ടിവിസ്റ്റ് വിമര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്‌ട്രീയ നേതാക്കള്‍ നടത്തുന്ന സന്ദര്‍ശനം സോഷ്യൽ മീഡിയയിലൂടെയുള്ള പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ലിസിപ്രിയ ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ ഫോട്ടോകള്‍ വ്യാപകമായി രാഷ്‌ട്രീയ നേതാക്കള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉപയോഗിക്കുന്നു. രാഷ്‌ട്രീയ രംഗത്തുള്ളവരുടെ മണിപ്പൂര്‍ സന്ദര്‍ശനം കലാപത്തെ ഇല്ലായ്‌മ ചെയ്യാന്‍ ഇടയാക്കുന്നില്ലെന്നും ലിസിപ്രിയ ആരോപിച്ചു.കലാപം വിട്ടൊഴിയാതെ മണിപ്പൂര്‍, ആശങ്ക തുടരുന്നു: മണിപ്പൂർ സംഘർഷഭരിതമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് ചുരാചന്ദ്പൂർ, ചണ്ഡാൽ, കാങ്‌പോക്‌പി ജില്ലകളില്‍. സമാധാനം നിലനിര്‍ത്താന്‍ അസം റൈഫിൾ സേന സംഘര്‍ഷബാധിത മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. എപ്പോൾ വേണമെങ്കിലും വെടിയുണ്ടകൾ ദേഹത്ത് പതിച്ചേക്കുമെന്ന സാഹചര്യത്തിലാണ് അവര്‍ രാത്രിയും പകലുമെന്ന വേര്‍തിരിവില്ലാതെ മണിപ്പൂരിലുള്ളത്.’മണിപ്പൂരില്ലാത്ത’ മന്‍കി ബാത്തുമായി വീണ്ടും മോദി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ (Mann Ki Baat) മണിപ്പൂര്‍ കലാപത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ വീണ്ടും മോദി. രാജ്യത്തെ ദുരന്തങ്ങളെ അതിജീവിക്കുന്നതിൽ ജനങ്ങൾ നടത്തുന്ന കൂട്ടായ പരിശ്രമം പരാമർശിച്ച് അഭിനന്ദിച്ചെങ്കിലും മണിപ്പൂരിനെക്കുറിച്ച് പറയാതിരിക്കാന്‍ പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. മോദിയുടെ 103-ാമത് മൻ കി ബാത്താണ് ഇന്ന് (30 ജൂലൈ) നടന്നത്.

Thanks @narendramodi ji for uniting us! 🙏🏻#ManipurViolence pic.twitter.com/pgeC3nDacc

— Licypriya Kangujam (@LicypriyaK) July 29, 2023

‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ നിർമിച്ച 60,000 അമൃത് സരോവറുകൾ, ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഉദാഹരണമാണ്. രാജ്യത്തുടനീളം 50,000 എണ്ണം കൂടി നിർമിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഉത്തർ പ്രദേശിൽ ഒരു ദിവസം 30 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത് പൊതുനന്മക്കായുള്ള സജീവമായ പ്രവര്‍ത്തനത്തിന്‍റെ ഉദാഹരണമാണ്.’- മോദി മന്‍കി ബാത്തില്‍ പറഞ്ഞു.

ReadAlso:

ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്: ‘കോൺ​ഗ്രസ് സ്ഥാനാർ‍ഥിയുടെ പത്രിക തള്ളിയത് കാരണങ്ങൾ ഇല്ലാതെ’; വിമർ‌ശിച്ച് കെ സി വേണുഗോപാൽ | KC Venugopal criticizes rejection of Congress candidate nomination

മാളവ്യ നഗറിലെ തീപിടിത്തം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു | Fire breaks out in Malviya Nagar; One more person under treatment dies

നിര്‍ണായക കൂടിക്കാഴ്ച; അരവിന്ദ് കെജ്‌രിവാളിനെ കണ്ട് മമത ബാനര്‍ജി | Mamata Banerjee meets Arvind Kejriwal

Latest News

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; പാലത്തിന്റെ കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു

സെൻട്രൽ ജയിലിലെ ‘ഫ്രീഡം ഫുഡിന്’ വില കൂട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies