റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ 14 കാരന് പരിക്ക്; വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും തകർന്നു

google news
accident

കൊല്ലം: ഡീസന്റ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂർ സ്വദേശി ജയദേവ് (14) നാണ് അപകടത്തിൽ പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും അപകടത്തിൽ പരിക്കേറ്റു. കാലിൽ കയറിയ റോഡ് റോളർ, ഫയർ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ ഉയർത്തിയാണ് അപകടത്തിൽപെട്ട വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. പ്രദേശവാസിയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളർ ഇടിച്ച് തകർത്തു.

Read More : ഭീതി വിതച്ച് അരികൊമ്പൻ; മയക്കുവെടിവച്ച് പിടികൂടാനൊരുങ്ങി തമിഴ്നാട്

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags