ഇ​ട​മ​ല​യാ​ര്‍ ഡാം ​തു​റ​ന്നു

idamalayar dam
 


കൊച്ചി: ഇ​ട​മ​ല​യാ​ര്‍ ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. റൂ​ള്‍ ക​ര്‍​വ് പ്ര​കാ​രം ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തിയ​ത്.

50 മു​ത​ല്‍ 100 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി 68 മു​ത​ല്‍ 131 ക്യു​മെ​ക്‌​സ് വ​രെ ജ​ല​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക. ഡാം ​തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.