കാ​സ​ർ​ഗോ​ട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

drown
 
കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​യി​ൽ സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കു​മ്പ​ള മാ​വി​ന​ങ്ക​ട്ട സ്വ​ദേ​ശി സൈ​നു​ദ്ധീ​ന്‍റെ മ​ക​ൻ സി​നാ​ൻ (22) ആ​ണ് മ​രി​ച്ച​ത്. ബ​ന്തി​യോ​ട് കു​ള​ത്തി​ൽ സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.