അ​ശ്ലീ​ല വെ​ബ്സീ​രീ​സ് ത​ട​യ​ണം; ഹ​ര്‍​ജി​യു​മാ​യി യു​വാ​വ് ഹൈ​ക്കോ​ട​തി​യി​ൽ

highcourt
 

കൊ​ച്ചി: അ​ശ്ലീ​ല വെ​ബ്സീ​രീ​സ് ത​ട​യ​ണ​മെ​ന്ന ഹ​ര്‍​ജി​യു​മാ​യി യു​വാ​വ് ഹൈ​ക്കോ​ട​തി​യി​ല്‍. തന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഭി​ന​യി​പ്പി​ച്ചെ​ന്നാ​ണ് യു​വാവിന്‍റെ പ​രാ​തി.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ല്‍ റി​ലീ​സ് ചെ​യ്തി​രു​ന്നു. ചി​ത്രം റി​ലീ​സ് ചെ​യ്തി​ട്ടും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വാ​വ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വാ​വ് തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ ചി​ത്രം റി​ലീ​സ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ത​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് വി​ളി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.

ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​നി​യാ​യ സം​വി​ധാ​യി​ക​യ്ക്ക് എ​തി​രെ​യാ​ണ് യു​വാ​വ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വ​ഞ്ച​നാ​കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.