കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

accident
 
കോ​ഴി​ക്കോ​ട്: പ​ന്തീ​ര​ങ്കാ​വ് ബൈ​പാ​സി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി ഗീ​ത​യാ​ണ് (57) മ​രി​ച്ച​ത്.