സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; 12ന് ​പ്ര​ത്യേ​ക നി​യ​മ​സ​ഭാ യോ​ഗം

niyamasabha
 

 
തി​രു​വ​ന​ന്ത​പു​രം: പു​തി​യ സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക നി​യ​മ​സ​ഭാ യോ​ഗം 12ന് ​ചേ​രും. എ.​എ​ന്‍. ഷം​സീ​റി​നെ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്കും. ഷം​സീ​റി​നെ​തി​രെ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് തീ​രു​മാ​നി​ക്കും.

അ​തേ​സ​മ​യം, സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് നി​ന്നു​മൊ​ഴി​ഞ്ഞ എം.​ബി. രാ​ജേ​ഷ് ചൊ​വ്വാ​ഴ്ച മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് എം.ബി. രാജേഷ് മന്ത്രിയായി ചുമതലയേൽക്കുന്നത്.  

ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും.