×

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

google news
download (3)

എ​രു​മേ​ലി: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​കൂ​ടി. ഇ​ടു​ക്കി ക​രു​ണാ​പു​രം സ്വ​ദേ​ശി സ​ഞ്ജു വ​ർ​ഗീ​സി​നെ (33) യാ​ണ് എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2013 ഡി​സം​ബ​റി​ൽ എ​രു​മേ​ലി പേ​ട്ട​ക്ക​വ​ല ഭാ​ഗ​ത്ത് വെ​ച്ച് വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി.

chungath kundara

എ​രു​മേ​ലി എ​സ്.​ഐ ശാ​ന്തി കെ.​ബാ​ബു, സി.​പി.​ഒ​മാ​രാ​യ മ​നോ​ജ്, ബോ​ബി സു​ധീ​ഷ് എ​ന്നി​വ​രാ​ണ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags