×

ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ അപകടം, കൊമ്പ് അറ്റുപോയി

google news
fg
തൃ​ശൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​ന​യു​ടെ കൊ​മ്പ​റ്റു. കൊ​ള​ക്കാ​ട​ൻ കു​ട്ടി​കൃ​ഷ്ണ​ൻ എ​ന്ന ആ​ന​യു​ടെ കൊ​മ്പാ​ണ് അ​ട​ർ​ന്നു പോ​യ​ത്. ആ​ന​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക്കെ​തി​രെ വ​ന്ന ലോ​റി​യി​ൽ കൊ​മ്പു​ക​ൾ ത​ട്ടു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ർ ചാ​വ​ക്കാ​ട് മ​ണ​ത്ത​ല​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ട​ത്തേ കൊ​മ്പ് പൂ​ർ​ണ​മാ​യി അ​റ്റു​വീ​ഴു​ക​യും വ​ല​ത്തേ കൊ​മ്പ് പൊ​ട്ടി​പോ​വു​ക​യും ചെ​യ്തു. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

  
ടാങ്കര്‍ ലോറി കടന്നുപോകുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ആന കൊമ്പുകൊണ്ട് ടാങ്കര്‍ ലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കൊമ്പ് അറ്റ് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെടാതെ ടാങ്കര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. തൃശൂരില്‍നിന്നുള്ള ഡോക്ടര്‍മാരെത്തി ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.  

Read more: മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍

Read more: തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെ; ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നത്; ഗവര്‍ണര്‍

Read more: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വൻ അഴിമതി; ധവളപത്രം ലോക്സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി

Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു