×

നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വ​രെ

google news
assembly

തിരുവനന്തപുരം: ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന് നടക്കും. നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വ​രെയാണ് നിശ്ചയിച്ചിട്ടുള്ളത്. 25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും.

സർക്കാറുമായി ഉടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബജറ്റിൻമേലുള്ള ചർച്ച ഫെബ്രുവരി 12, 13, 14 തീയതികളിൽ നടക്കും

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു