കൊച്ചിയിൽ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം ; യുവ നടനും എഡിറ്ററും അറസ്റ്റിൽ

google news
arrested

കൊച്ചി∙ കൊച്ചിയിൽ രാത്രി സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്. 

Tags