Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സെർട്ടിഫൈഡ് നിർമാണ തൊഴിലാളികൾ സമ്പദ്‌ വ്യവസ്ഥയെ സ്വാധീനിക്കും -അജിത്കുമാർ ഐ എ എസ്

Web Desk by Web Desk
Sep 21, 2023, 10:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

കനത്ത മഴയും കാറ്റും: ജനങ്ങള്‍ ജാഗ്രത പാലിക്കണം: കെ.എസ്.ഇ.ബി

സ്ത്രീകള്‍ക്ക് KSRTC ഫ്രീ സര്‍വ്വീസ് ‘പ്രിയദര്‍ശിനി’: കിഫ്ബി റീ സ്ട്രക്ച്ചര്‍ ചെയ്യും; മാധ്യമ വിലക്ക് കൊണ്ടുവന്നത് കഴിഞ്ഞ സര്‍ക്കാറെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍

സംസ്ഥാന സർക്കാർ  തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ(IIIC) ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ (IESC)  പരിശീലന കേന്ദ്രം തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ശ്രീ.  അജിത്കുമാർ ഐ എ എസ്  ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്തു .

enlite ias final advt

 

തൊഴിൽ നൈപുണ്യവും രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയും പരസ്പര പൂരകങ്ങളാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അറിവും നൈപുണ്യവും ആർജിക്കുവാൻ ആഗ്രഹിക്കുന്ന യുവതയുടെ നാടാണ് കേരളം.  ആധുനിക കാലത്തിനനുസരിച്ചു തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ  കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സല്ലൻസും, ഐ ഐ ഐ സി യും മഹത്തായ രീതിയിൽ സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സല്ലൻസ് മാനേജിങ് ഡയറക്ടർ  ഡോ.  വീണ എൻ  മാധവൻ ഐ എ എസ്  അധ്യക്ഷയായിരുന്നു.  

 

കേരള അക്കാദമി ഫോർ സ്‌കിൽസിന്റെ   സെന്റർ ഓഫ് എക്സല്ലൻസ് ആയി പ്രവർത്തിക്കുന്ന ഐ ഐ ഐ സി നിർമാണ മേഖലയിൽ നിരവധി തൊഴിൽ പരിശീലനങ്ങൾക്കു അവസരം ഉണ്ടാക്കുന്നുണ്ട്. ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ ആഭിമുഖ്യത്തിൽ ഐ ഐ ഐ സി യിൽ തുടങ്ങാൻ പോകുന്ന എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 പരിശീലനം കേന്ദ്ര സർക്കാർ  ഔദ്യോഗികഅംഗീകാരമുള്ള  സർട്ടിഫിക്കറ്റ്  ലഭിക്കുമെന്ന രീതിയിൽ വ്യത്യസ്തമായിരിക്കുമെന്നവർ അഭിപ്രായപ്പെട്ടു. ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ ചെയർമാൻ ദിമിത്രോവ് കൃഷ്ണൻ, ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വിജയകുമാർ എന്നിവർ ഐ ഇ എസ്  സി യുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.  കൺസ്ട്രക്ഷൻ എക്വിപ്മെന്റ്‌സുമായി ബന്ധപ്പെട്ട സമസ്ത തൊഴിൽ മേഖലകളും പരിശീലിപ്പിക്കുന്ന മാതൃക സ്ഥാപനമായി ഐ ഐ ഐ സി വരും കാലങ്ങളിൽ മാറുമെന്ന് ഐ ഇ എസ് സി ചെയർമാൻ ദിമിത്രോവ് കൃഷ്ണൻ പ്രസ്താവിച്ചു.  അതിനുള്ള സഹകരണം ഐ ഇ എസ്  സി യുടെ ഭാഗത്തു നിന്നുറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  നിലവിൽ എക്സ്കവേറ്റർ ഓപ്പറേറ്റർമാരായി ജോലി എടുക്കുന്ന പലർക്കും പ്രസ്തുത മേഖലയിൽ സർട്ടിഫിക്കറ്റ് ഇല്ല എന്നത് ഐ ഇ സ് സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വിജയകുമാർ വ്യക്തമാക്കി. തൊഴിലാളി സെർട്ടിഫൈഡ് ആകുന്നതു വഴി ഒരു  തൊഴിൽ ദാതാവിനും, തൊഴിലാളികൾക്കും ഉണ്ടാകാവുന്ന പ്രയോജനങ്ങൾ അദ്ദേഹം വിശദീകരിച്ചു.  

 

read also…….വാഹന വായ്പകള്‍ക്കായി സിഎസ്ബി ബാങ്ക് ഡൈമര്‍ ഇന്ത്യയുമായി പങ്കാളിത്തത്തില്‍

കൺസ്ട്രക്ഷൻ എക്വിപ്മെന്റ്  നിർമാണവും കയറ്റുമതിയും ഇന്ത്യയിൽ വർധിച്ച രീതിയിൽ നടക്കുന്നുണ്ട്.  കേരളത്തിലും ധാരാളമായി ഇത്തരത്തിലുള്ള മെഷീനുകൾ ധാരാളമായി വിപണനം  ചെയ്യുന്നുണ്ട്.എന്നാൽ ഇത് പ്രയോഗിക്കുവാൻ വശമുള്ള സെർട്ടിഫൈഡ് ഓപ്പറേറ്റർമാർ വിരളമാണ് എന്നത് ഈ പരിശീലനത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന്  വോൾവോ ഡീലർ പാക്‌ട് മഷീൻസ് ഡയറക്ടർ സിദ്ധാർഥ് രാമൻ പ്രസ്താവിച്ചു. കൺസ്ട്രക്ഷൻ എക്വിപ്മെന്റ് മാനുഫാക്ചട്യൂറിങ് മേഖലകളിലെ പ്രശസ്ത കമ്പനികളായ ടാറ്റ ഹിറ്റാച്ചി, ടെറെക്സ്, സാനി, കസ്മാറ്റ്, അമ്മാൻ ഇന്ത്യ,  കൊബെൽകോ എന്നിവയുടെ പ്രതിനിധികളും  സന്നിഹിതരായിരുന്നു.  ഐ ഇ സി യുടെ കേന്ദ്രം തുടങ്ങുന്നത് വഴി ടെക്‌നിഷ്യൻ പരിശീലനങ്ങൾക്കു പുതിയ മുഖം കൈവരിക്കുകയാണ് ഐ ഐ ഐ സി. ഐ ഐ ഐ സി ഡയറക്ടർ  പ്രൊഫ. ഡോ  ബി സുനിൽകുമാർ സ്വാഗതമാശംസിച്ചു.ഐ ഐ ഐ സി  ഡെപ്യൂട്ടി  ഡയറക്ടർ  ശ്രീ  കെ രാഘവൻ നന്ദി പറഞ്ഞു. ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ അംഗീകാരത്തോടെയുള്ള എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 പരിശീലനം ഒക്ടോബർ  3 മുതൽ ആരംഭിക്കും. വിവരങ്ങൾക്ക് -8078980000, വെബ്സൈറ്റ് -www.iiic.ac.in

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

കാപ്പ പ്രതിയെ പോലീസ് വെടിയുതിര്‍ത്ത് പിടിച്ചു: സുഗതന്‍ നഗരസഭാ കൗണ്‍സിലര്‍; രാത്രിയില്‍ വന്‍ സംഘര്‍ഷം

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ | Nasa reveals Artemis-III astronauts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies