തിരുവനന്തപുരം: വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ എല്‍ഡിഎഫ് സർക്കാരും റെഗുലേറ്ററി കമീഷനും നടത്തിയ ഗൂഢാലോചനയും അഴിമതിയുമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
പാർട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമീഷനെ സർക്കാരിൻ്റെ സ്പോണ്‍സേഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താന്‍ സർക്കാരിന് ഒത്താശ ചെയ്തതെന്നും വി ഡി സതീശന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം