ഇ-​പോ​സ് സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍; സം​സ്ഥാ​ന​ത്ത് വീ​ണ്ടും റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി

google news
ration

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും റേ​ഷ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ഇ-​പോ​സ് സെ​ര്‍​വ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ഉ​ച്ച​യോ​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ അറിയിച്ചിട്ടുണ്ട്. സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ മൂ​ലം ക​ഴി​ഞ്ഞ മാ​സം പ​കു​തി​യി​ലേ​റെ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കാ​ണ് റേ​ഷ​ന്‍ മുടങ്ങിയിരുന്നു. 

Tags