×

മകളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പിതാവിന് 150 വർഷം കഠിനതടവ്

google news
lk

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പി​താ​വി​ന് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 150 വ​ർ​ഷം ക​ഠി​ന ത​ട​വും നാ​ല് ലക്ഷം രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോ​ട​തി ജ​ഡ്ജി ആ​ർ. സി​നി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. 2022 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് പെൺകുട്ടി പീഡനത്തിനിരയായത്.

chungath kundara

ഐ.പി.സി 450 പ്രകാരം ഏഴ് വർഷം കഠിന തടവും ത​ട​വും 50,000 രൂ​പ പി​ഴ​യും 376 (മൂ​ന്ന്) പ്ര​കാ​രം 30 വ​ർ​ഷം കഠിന തടവും 50,000 രൂപ പിഴയും പോക്സോ അഞ്ച് (എൽ) പ്രകാരം 40 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ അഞ്ച് (എൻ) പ്രകാകാരം 40 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു