ചലച്ചിത്ര നിർമാതാവ് പി.കെ.ആർ.പിള്ള അന്തരിച്ചു

google news
pk

തൃശൂർ∙ ചലച്ചിത്ര നിർമാതാവ് പി.കെ.ആർ.പിള്ള (92) അന്തരിച്ചു. ചിത്രം ഉൾപ്പെടെ 16 സിനിമകളുടെ നിർമാതാവാണ്. തൃശൂർ പട്ടിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട്.

Tags