കോഴിക്കോട്: മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച് സംസാരിച്ചതിൽ സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരൻ എംപി. സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ട്രാക്ക് തെറ്റിയാണ്. എന്തുചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.
Read also:ആറാംക്ലാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
‘‘അദ്ദേഹം ചെയ്യുന്ന ഒരു കാര്യവും ഇപ്പോൾ ശരിയല്ല. അടുത്തകാലത്തെല്ലാം അദ്ദേഹം ട്രാക്ക് തെറ്റിയാണ് സഞ്ചരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ സംഭവം. അതിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് ചെയ്യണം.’’– കെ. മുരളീധരന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം