×

'അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടരുത്'; കോ​ഴി​ക്കോ​ട് ക​ള​ക്ട​ര്‍​ക്ക് മാ​വോ​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​ക്ക​ത്ത്

google news
snehil
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. 2024-ൽ അഴിമതിക്കേസിൽ ഒരാളും ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. 

ഇ​ന്ന​ലെ​യാ​ണ് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ല്‍ ക​ത്ത് ല​ഭി​ച്ച​ത്.

ക​ത്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി.​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ